SPECIAL REPORTആറ് കോടിയില്‍ തീരേണ്ട സിനിമ പൂര്‍ത്തിയായത് 16 കോടിയില്‍; നാനും റൗഡി താന്‍ ചിത്രീകരണം വൈകിച്ചത് നയന്‍-വിഘ്നേശ് പ്രണയം;ധനുഷിന് ഉണ്ടായത് വലിയ സമ്പത്തിക നഷ്ടം; നയന്‍താരക്കെതിരെ സൈബര്‍ ആക്രമണം കടുക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്17 Nov 2024 1:21 PM IST
SPECIAL REPORTനയന്താരയോടും ഭര്‍ത്താവ് വിഘ്നേശിനോടും ധനുഷിന് എന്താണ് ഇത്ര പക? സൂപ്പര്‍ താരത്തിന് നയന്‍സ് പറയും പോലെ വെറും കുശുമ്പും അസൂയയുമോ? താന്‍ തന്നെ നിര്‍മ്മിച്ച 'നാനും റൗഡി താന്‍' എന്ന നയന്‍സ് ചിത്രം എട്ടുനിലയില്‍ പൊട്ടുമെന്ന് ധനുഷ് പ്രവചിച്ചത് എന്തിന്? പിന്നാമ്പുറ രഹസ്യം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്16 Nov 2024 6:54 PM IST